SignIn
Kerala Kaumudi Online
Saturday, 24 October 2026 5.31 AM IST

സേവാരത്ന പുരസ്കാരം

evn

പെ​രു​മ്പാ​വൂ​ർ​:​ ​എ​റ​ണാ​കു​ളം​ ​ജി​ല്ല​യി​ലെ​ 2026​ലെ​ ​മി​ക​ച്ച​ ​സാം​സ്കാ​രി​ക​ ​പ്ര​വ​ർ​ത്ത​ക​നു​ള്ള​ ​'​സേ​വാ​ര​ത്ന​ ​പു​ര​സ്കാ​രം​'​ ​വാ​യ​ന​ ​പൂ​ർ​ണി​മ​ ​ചീ​ഫ് ​കോ​-​ഓ​ർ​ഡി​നേ​റ്റ​ർ​ ​ഇ.​വി.​ ​നാ​രാ​യ​ണ​ന് ​ല​ഭി​ച്ചു.​ ​സാം​സ്കാ​രി​ക,​ ​വി​ദ്യാ​ഭ്യാ​സ,​ ​ത​ദ്ദേ​ശ​ ​സ്വ​യം​ഭ​ര​ണ​ ​വ​കു​പ്പു​ക​ളു​ടെ​ ​സ​ഹ​ക​ര​ണ​ത്തോ​ടെ​ ​വാ​യ​ന​ ​പൂ​ർ​ണി​മ​ ​പെ​രു​മ്പാ​വൂ​ർ​ ​നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ​ ​ന​ട​പ്പാ​ക്കി​യ​ ​'​പ​തി​നാ​യി​രം​ ​വീ​ടു​ക​ളി​ൽ​ ​എ​ന്റെ​ ​വാ​യ​ന​ശാ​ല​'​ ​എ​ന്ന​ ​ജ​ന​പ്രി​യ​ ​പ​ദ്ധ​തി​ക്കു​ള്ള​ ​അം​ഗീ​കാ​ര​മാ​യാ​ണ് ​ഈ​ ​പു​ര​സ്കാ​രം​ ​ഇ.​വി​ ​നാ​രാ​യ​ണ​ൻ​ ​വെ​ങ്ങോ​ല​യെ​ ​തേ​ടി​യെ​ത്തി​യ​ത്.​​​ ​പു​ര​സ്കാ​ര​ ​സ​മ​ർ​പ്പ​ണം​ ​ഏ​രി​യ​ ​മാ​നേ​ജ​ർ​ ​ലി​ജു​ ​ക​ണി​ച്ചേ​രി​ൽ​ ​നി​ർ​വ്വ​ഹി​ച്ചു.​ ​​ ​ഗ്ര​ന്ഥ​ശാ​ലാ​ ​പ്ര​സ്ഥാ​ന​ങ്ങ​ളെ​ ​ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്​ ​ഇ.​വി.​ ​നാ​രാ​യ​ണ​ൻ​ ​ന​ൽ​കി​ ​വ​രു​ന്ന​ ​സേ​വ​ന​ങ്ങ​ൾ​ക്കു​ള്ള​ ​ അം​ഗീ​കാ​ര​മാ​ണ് ​പു​ര​സ്കാ​രം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL