SignIn
Kerala Kaumudi Online
Saturday, 13 June 2026 8.44 PM IST

ഓപ്പറേഷൻ തൂഫാന് പിന്തുണ

thoofan
ഓപ്പറേഷൻ തൂഫാൻ

കൊച്ചി: ലഹരിവസ്തുക്കൾ നിർമാർജ്ജനം ചെയ്യാൻ ആരംഭിച്ച ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ട് പദ്ധതിയെ മാർത്തോമ്മാ സഭ ഡെവലപ്മെന്റ് ഡിപ്പാർട്ട്മെന്റ് കോട്ടയം കൊച്ചി ഭദ്രാസന കമ്മിറ്റി യോഗം സ്വാഗതം ചെയ്‌തു. ലഹരി വിപണന ശൃംഖലകളെ പൂർണമായും ഇല്ലാതാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

ഭദ്രാസന വികാരി ജനറാൾ ഡോ. സാംസൺ എം. ജേക്കബ് അദ്ധ്യക്ഷനായി. സെക്രട്ടറി ഫാ. അലക്സ് എബ്രഹാം, കുരുവിള മാത്യൂസ്, ട്രഷറർ കോരാ കുര്യൻ, എം.എസ്. റോയ്, രാജു എബ്രഹാം വെണ്ണിക്കുളം, ബിജു നൈനാൻ മരുതുംകുന്നേൽ, പി.കെ. തോമസ് പ്ലാച്ചിറ, മാത്യൂസ് പൊയ്കയിൽ, രാജു തോട്ടുങ്കൽ, അജേഷ് എബ്രഹാം എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, TOOFAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL