SignIn
Kerala Kaumudi Online
Friday, 23 October 2026 5.48 AM IST

ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ വിദ്യാരംഭം

ocr

ഓച്ചിറ : ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ വിജയദശമി ദ്രനത്തിൽ നിരവധി കുരുന്നുകൾ അറിവിന്റെ ആദ്യക്ഷരം കുറിച്ചു. സി.ആർ. മഹേഷ് എം.എൽ.എ, അദ്ധ്യാപകനും സാഹിത്യകാരനുമായ നല്ലമുട്ടം പ്രസാദ് എന്നിവർ കുട്ടികളെ എഴുത്തിനിരുത്തി. ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് രാജീവ് കടകംമ്പള്ളിൽ, സെക്രട്ടറി ബി.എസ്. വിനോദ്, ആർ.ഡി പത്മകുമാർ, സാഗർമക്കാടം, പി.കെ. വിക്രമൻ , നന്ദകുമാർ , കെ.പത്മകുമാർ , പ്രതാപൻ, സി.ആർ കുസുമൻ തുടങ്ങിയവർ വിദ്യാരംഭ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL