SignIn
Kerala Kaumudi Online
Sunday, 28 June 2026 1.06 AM IST

അഡ്വാൻസ്‌ഡ് നഴ്സിംഗ് അസി. കോഴ്‌സ്

ആലപ്പുഴ: അസാപ് കേരള കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക്, ചെറിയകലവൂരിൽ 10 മാസം ദൈർഘ്യമുള്ള അഡ്വാൻസ്ഡ് നഴ്സിംഗ് അസിസ്റ്റന്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.

പ്ലസ് ടുവാണ് (സയൻസ്/കോമേഴ്‌സ്/ഹ്യൂമാനിറ്റീസ്)യോഗ്യത. ഹരിപ്പാട് കെയർ ക്രാഫ്റ്റ് ആശുപത്രിയിലാണ് പരിശീലനം. ജൂലായ് രണ്ടാംവാരം കോഴ്‌സ് ആരംഭിക്കും. കേന്ദ്ര സർക്കാരിന്റെ എൻ.സി.വി.ഇ.ടി സർട്ടിഫിക്കറ്റ് ആണ് ലഭിക്കുന്നത് .പ്രായപരിധി : 18-45 വയസ്സ്. കോഴ്സിന്റെ ഭാഗമായി ഇന്റേൺഷിപ്പും പ്ലേസ്മെന്റ് അസിസ്റ്റൻസും ലഭിക്കും. ഫോൺ: 9495999682/9495999680. അപേക്ഷിക്കേണ്ട ലിങ്ക് : https://forms.gle/h7k2DeF3cJLBRP7e6

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL