SignIn
Kerala Kaumudi Online
Saturday, 13 June 2026 9.21 PM IST

വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ്

ആലപ്പുഴ: ജില്ലയിൽ നിന്നും കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയിൽ അംഗങ്ങളായവരുടെ മക്കളിൽ 2025-26 അദ്ധ്യയന വർഷം പത്താം ക്ലാസിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ് നൽകും. അപേക്ഷ ഓൺലൈനായി സമർപ്പിക്കുന്നതിന് https://services.unorganisedwssb.org/index.php/home എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അവസാന തീയതി ജൂൺ 15. ഓൺലൈൻ അപേക്ഷയുടെ പകർപ്പും അനുബന്ധ രേഖകളും ജില്ലാ ഓഫീസിൽ ഹാജരാക്കണം. ഫോൺ : 0477-2241455.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL