1 MIN READ
| AUTHOR : Web Desk PUBLISHED: JULY 07, 2026 01:39 AM IST
കൊച്ചി: പൊതുമേഖല സ്ഥാപനമായ കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ അഞ്ച് ശതമാനം വരെ ഓഹരികൾ കേന്ദ്രസർക്കാർ ഓഫർ ഫോർ സെയിൽ (ഒ.എഫ്.എസ്) വഴി വിറ്റഴിക്കും. ഓഹരി ഒന്നിന് 1,400 രൂപയാണ് അടിസ്ഥാന വില. ഇന്ന് നിക്ഷേപ സ്ഥാപനങ്ങൾക്കും നാളെ ചെറുകിട നിക്ഷേപകർക്കുമായി ലേലം നടക്കും. നിലവിൽ കമ്പനിയിൽ കേന്ദ്രസർക്കാരിന് 67.91 ശതമാനം ഓഹരിയുണ്ട്. നടപ്പുസാമ്പത്തിക വർഷം പൊതുമേഖലാ ഓഹരി വിറ്റഴിക്കൽ, ആസ്തി ധന സമ്പാദനം എന്നിവയിലൂടെ 80,000 കോടി രൂപ സമാഹരിക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.
RELATED TOPICS: SHIPYARD
അപ്ഡേറ്റായിരിക്കാം ദിവസവും ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
തിരുവനന്തപുരം: നാഗർകോവിലിൽ നിന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് പുറപ്പെട്ട് രാത്രി 7.30ന് കോട്ടയത്ത് എത്തുന്ന എക്സ്പ്രസ് ട്രെയിനിന്റെ സമയക്രമം പുനഃക്രമീകരിക്കണമെന്ന് യാത്രിക
തിരുവനന്തപുരം:വേളാങ്കണ്ണി പെരുന്നാളിനോടനുബന്ധിച്ച് എറണാകുളത്തുനിന്ന് സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തും.ആഗസ്റ്റ് 27 മുതൽ സെപ്തംബർ 10വരെ വ്യാഴാഴ്ചകളിൽ എറണാകുളത്തുനിന്ന് മൂന്ന് പ്രതിവാര
തിരുവനന്തപുരം:ഇന്ന് രാവിലെ 9.10ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന പോർബന്തർ പ്രതിവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ട്രെയിൻ സർവീസ് റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു.ഇങ്ങോട്ടുള്ള
തിരുവനന്തപുരം: വഖഫ് ബോർഡിൽ അമുസ്ലിം അംഗങ്ങളെ നിയമിക്കാനുള്ള ഭേദഗതി അംഗീകരിക്കുന്നതോടെ ബി.ജെ.പി അനുകൂല ചുവടുമാറ്റമാണ് സർക്കാർ നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ്