തിരുവനന്തപുരം: എം.ബി.എ പ്രവേശനത്തിനായി നടത്തിയ കെ-മാറ്റ് സെഷൻ 2 പ്രവേശന പരീക്ഷയുടെ പുതുക്കിയ ഉത്തരസൂചികയും താത്കാലിക ഫലവും ഓൺലൈനായി രേഖപ്പെടുത്തിയ ഉത്തരങ്ങളും www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു. പരാതികൾ ceekinfo.cee@kerala.gov.in ഇ-മെയിലിൽ 17ന് ഉച്ചയ്ക്ക് രണ്ടിനകം അറിയിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |