SignIn
Kerala Kaumudi Online
Tuesday, 16 June 2026 1.56 AM IST

പി.എസ്.സി പരീക്ഷാകേന്ദ്രത്തിൽ മാറ്റം

a

 കേരള പൊലീസ് വകുപ്പിൽ പൊലീസ് കോൺസ്റ്റബിൾ ആംഡ് പൊലീസ് ബറ്റാലിയൻ (കാറ്റഗറി നമ്പർ 339/2025), പോലീസ് (ബാൻഡ് യൂണിറ്റ്) വകുപ്പിൽ പോലീസ് കോൺസ്റ്റബിൾ (ബാൻഡ്/ബ്യൂഗ്ലർ/ഡ്രമ്മർ) (കാറ്റഗറി നമ്പർ 419/2025) തുടങ്ങിയ തസ്തികകളിലേക്ക് 2026 ജൂൺ 20 ന് ഉച്ചയ്ക്ക് ശേഷം 1.30 മുതൽ 3.20 വരെ നടത്തുന്ന ഒ.എം.ആർ. പരീക്ഷയ്ക്ക് തിരുവനന്തപുരം ജില്ലയിൽ വർക്കല പാളയംകുന്ന് ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ സെന്റർ 1-ൽ ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1035641 മുതൽ 1035940 വരെയുള്ളവർ വർക്കല ഇടവ ജവഹർ പബ്ലിക് സ്‌കൂൾ സെന്റർ 1-ലും വർക്കല പാളയംകുന്ന് ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ സെന്റർ 2-ൽ ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1035941 മുതൽ 1036140 വരെയുള്ളവർ വർക്കല ഇടവ ജവഹർ പബ്ലിക് സ്‌കൂൾ സെന്റർ 2-ലും തൃശൂർ ജില്ലയിൽ കണ്ടശ്ശാൻകടവ് പ്രൊഫ.ജോസഫ് മുണ്ടശ്ശേരി സ്മാരക ഗവ.എച്ച്.എസ്.എസിൽ ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1099222 മുതൽ 1099421 വരെയുള്ളവർ തൃശൂർ ചാഴൂർ എസ്.എൻ.എം. എച്ച്.എസ്.എസിലും ഹാജരായി പരീക്ഷയെഴതണം.

അഭിമുഖം

 കേരള ഗവ.സെക്രട്ടേറിയേറ്റ് നിയമ വകുപ്പിൽ അസിസ്റ്റന്റ് തമിഴ് ട്രാൻസ്ലേറ്റർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 321/2024) തസ്തികയിലേക്ക് 17, 18 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.

സർട്ടിഫിക്കറ്റ് പരിശോധന

 കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡിൽ ജൂനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്‌പെക്ടർ (കാറ്റഗറി നമ്പർ 379/2025) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് 19ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.

ഏ​ഴ് ​ത​സ്തി​ക​യി​ലേ​ക്ക്ചു​രു​ക്ക​പ​ട്ടിക

​കേ​ര​ള​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ൽ​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​സ്‌​കൂ​ൾ​ ​ടീ​ച്ച​ർ​ ​(​ജൂ​നി​യ​ർ​)​ ​ഇ​ൻ​ ​ബോ​ട്ട​ണി​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 716​/2025​),​കേ​ര​ള​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ൽ​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​സ്‌​കൂ​ൾ​ ​ടീ​ച്ച​ർ​ ​(​ജൂ​നി​യ​ർ​)​ ​ഇ​ൻ​ ​സു​വോ​ള​ജി​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 717​/2025​),​ഫി​ഷ​റീ​സ് ​വ​കു​പ്പി​ൽ​ ​ഫീ​ഷ​റീ​സ് ​ഓ​ഫീ​സ​ർ​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 416​/2025​),​കേ​ര​ള​ ​വൊ​ക്കേ​ഷ​ണ​ൽ​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ൽ​ ​നോ​ൺ​ ​വൊ​ക്കേ​ഷ​ണ​ൽ​ ​ടീ​ച്ച​ർ​ ​ഇ​ൻ​ ​ഇം​ഗ്ലീ​ഷ് ​(​ത​സ്തി​ക​മാ​റ്റം​ ​മു​ഖേ​ന​)​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 094​/2025,178​/2025​),​കേ​ര​ള​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ൽ​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​സ്‌​കൂ​ൾ​ ​ടീ​ച്ച​ർ​ ​(​ജൂ​നി​യ​ർ​)​ ​ഇ​ൻ​ ​ഇം​ഗ്ലീ​ഷ് ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 710​/2025​),​കേ​ര​ള​ ​സ്റ്റേ​റ്റ് ​കോ​-​ഓ​പ്പ​റേ​റ്റീ​വ് ​മാ​ർ​ക്ക​റ്റിം​ഗ് ​ഫെ​ഡ​റേ​ഷ​ൻ​ ​ലി​മി​റ്റ​ഡി​ൽ​ ​മാ​ർ​ക്ക​റ്റിം​ഗ് ​മാ​നേ​ജ​ർ​ ​(​ഫെ​ർ​ട്ടി​ലൈ​സ​ർ​)​ ​(​പാ​ർ​ട്ട് 1​-​ജ​ന​റ​ൽ​ ​കാ​റ്റ​ഗ​റി​)​ ​(​ഈ​ഴ​വ​/​തി​യ്യ​/​ബി​ല്ല​വ​)​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 373​/2025​),​കേ​ര​ള​ ​സ്റ്റേ​റ്റ് ​കോ​-​ഓ​പ്പ​റേ​റ്റീ​വ് ​റ​ബ്ബ​ർ​ ​മാ​ർ​ക്ക​റ്റിം​ഗ് ​ഫെ​ഡ​റേ​ഷ​ൻ​ ​ലി​മി​റ്റ​ഡി​ൽ​ ​ഡെ​പ്യൂ​ട്ടി​ ​മാ​നേ​ജ​ർ​ ​(​ഫെ​ർ​ട്ടി​ലൈ​സ​ർ​)​ ​(​പാ​ർ​ട്ട് 1​ ​-​ ​ജ​ന​റ​ൽ​ ​കാ​റ്റ​ഗ​റി​)​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 467​/2025​)​ ​എ​ന്നീ​ ​ത​സ്തി​ക​യി​ലേ​ക്ക് ​ചു​രു​ക്ക​പ​ട്ടി​ക​ ​പ്ര​സി​ദ്ധീ​ക​രി​ക്കും

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA