കൊച്ചി: പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം. പെരുമ്പാവൂർ സ്വദേശി ജോഷ്വാ ബേസിലാണ് മരിച്ചത്. നെടുങ്ങപ്രയിലാണ് ഇന്ന് രാവിലെ അപകടം ഉണ്ടായത്.
പിതാവിനൊപ്പം കടയിൽ പോയി വരുമ്പോഴായിരുന്നു അപകടം. വളവിൽ ടോറസ് അമിതവേഗതയിൽ വന്നപ്പോൾ കുട്ടിക്ക് മാറാൻ സാധിച്ചില്ലെന്നാണ് വിവരം.
A seven-year-old boy, Joshua Basil, died after being run over by a Torus lorry at Nedungapra near Perumbavoor. The accident reportedly occurred while he was returning from a shop with his father. Locals alleged that the lorry was travelling at high speed.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |