SignIn
Kerala Kaumudi Online
Sunday, 26 July 2026 5.21 AM IST

നീറ്റ് യു.ജിക്ക് സിലബസിലില്ലാത്ത ചോദ്യം: എൻ.ടി.എയ്‌ക്ക് നോട്ടീസ്

aa

ന്യൂഡൽഹി: നീറ്റ് യു.ജി ഉത്തരസൂചികയിൽ പിഴവെന്ന വിദ്യാർത്ഥിനിയുടെ ഹർജിയിൽ എൻ.ടി.എയ്ക്ക് നോട്ടീസ് അയക്കാൻ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു. കേന്ദ്ര ആരോഗ്യമന്ത്രാലയവും മറുപടി നൽകണമെന്ന് ജസ്റ്റിസ് ജസ്മീത് സിംഗ് നിർദ്ദേശിച്ചു. എൻ.സി.ഇ.ആർ.ടി 12ാം ക്ലാസ് ബയോളജി പാഠപുസ്തകത്തിലില്ലാത്ത വിഷയവുമായി ബന്ധപ്പെട്ട ചോദ്യം കാരണം മാർക്ക് നഷ്‌പ്പെട്ടെന്നാണ് വിദ്യാർത്ഥിനിയുടെ പരാതി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEET EXAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA