SignIn
Kerala Kaumudi Online
Thursday, 18 June 2026 3.35 AM IST

കെ-മാറ്റ് ഫലം

education

തിരുവനന്തപുരം: എം.ബി.എ പ്രവേശനത്തിനുള്ള മാനേജ്‌മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (കെ-മാറ്റ്) സെഷൻ II പരീക്ഷാഫലം www.cee.kerala.gov.in പ്രസിദ്ധീകരിച്ചു. വെബ്‌സൈറ്റിലെ കാൻഡിഡേറ്റ് പോർട്ടലിൽ നിന്ന് സ്‌കോർ കാർഡ് ഡൗൺലോഡ് ചെയ്യാം. ഹെൽപ്പ് ലൈൻ- 04712332120, 2338487.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INFO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA