SignIn
Kerala Kaumudi Online
Tuesday, 16 June 2026 1.56 AM IST

സംസ്കൃത യൂണി: 20വരെ അപേക്ഷിക്കാം

a

തിരുവനന്തപുരം: സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും നാല് വർഷ ബിരുദം, ബി. എഫ്.എ., ഡിപ്ലോമ ഇൻ ആയുർവേദ പഞ്ചകർമ്മ ആൻഡ് ഇന്റർനാഷണൽ സ്പാ തെറാപ്പി കോഴ്സുകളിൽ പ്രവേശനത്തിന് 20വരെ ഓൺലൈനായി അപേക്ഷിക്കാം. വെബ്സൈറ്റ്- www.ssus.ac.in

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA