SignIn
Kerala Kaumudi Online
Friday, 23 October 2026 8.11 PM IST

ഫഹദിന്റെ കരാട്ടെ ചന്ദ്രനിൽ ബാബു ആന്റണിയും

sss

ഫ​ഹ​ദ് ​ഫാ​സി​ൽ​ ​നാ​യ​ക​നാ​യി​ ​ന​വാ​ഗ​ത​നാ​യ​ ​റോ​യ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ക​രാ​ട്ടെ​ ​ച​ന്ദ്ര​ൻ​ ​നാ​ളെ​ ​കോ​ട്ട​യ​ത്ത് ​ചി​ത്രീ​ക​ര​ണം​ ​ആ​രം​ഭി​ക്കും.​ ​ ബാ​ബു​ ​ആ​ന്റ​ണിയും ​ചി​ത്ര​ത്തി​ൽ​ ​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തു​ന്നു.​ ​ക​രാ​ട്ടെ​ ​മാ​ഷി​ന്റെ​ ​വേ​ഷ​മാ​ണ് ​ബാ​ബു​ ​ആ​ന്റ​ണി​ക്ക് ​എ​ന്ന​റി​യു​ന്നു.​ ​ഓ​ടും​ ​കു​തി​ര​ ​ചാ​ടും​ ​കു​തി​ര​യ്ക്കു​ശേ​ഷം​ ​ഫ​ഹ​ദ് ​ഫാ​സി​ൽ​ ​ചി​ത്ര​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ബാ​ബു​ ​ആ​ന്റ​ണി​ ​എ​ത്തു​ന്നു​ ​എ​ന്ന​ ​പ്ര​ത്യേ​ക​ത​യു​മു​ണ്ട്.​


സു​രേ​ഷ് ​കൃ​ഷ്ണ​ ​ആ​ണ് ​മ​റ്റൊ​രു​ ​താ​രം.​ ​ബ്ളോ​ക് ​ബ​സ്റ്റ​റാ​യ​ ​ബെ​ത് ​ല​ഹേം​ ​കു​ടും​ബ​ ​യൂ​ണി​നു​ശേ​ഷം​ ​മി​ക​ച്ച​ ​അ​ഭി​ന​യ​യാ​ത്ര​യി​ലാ​ണ് ​സു​രേ​ഷ് ​കൃ​ഷ്ണ. ദി​ലീ​ഷ് ​പോ​ത്ത​ന്റെ​ ​ശി​ഷ്യ​നാ​യി​ ​പ്ര​വ​ർ​ത്തി​ച്ച​ ​അ​നു​ഭ​വ​ ​സ​മ്പ​ത്തു​മാ​യാ​ണ് ​റോ​യ് ​ആ​ദ്യ​ ​ചി​ത്രം​ ​ഒ​രു​ക്കു​ന്ന​ത്.​ ​ബെ​ത്‌​‌​ല​ഹേം​ ​കു​ടും​ബ​ ​യൂ​ണി​റ്റി​നും​ ​റി​ലീ​സി​ന് ​ഒ​രു​ങ്ങു​ന്ന​ ​പി​ക്‌​നി​ക്കി​നു​ശേ​ഷം​ ​ഭാ​വ​ന​ ​സ്റ്റു​ഡി​യോ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ദി​ലീ​ഷ് ​പോ​ത്ത​ൻ,​ ​ശ്യാം​ ​പു​ഷ്ക​ര​ൻ,​ ​ഫ​ഹ​ദ് ​ഫാ​സി​ൽ​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.


എ​സ്.​ ​ഹ​രീ​ഷും​ ​വി​നോ​യ് ​തോ​മ​സും​ ​ചേ​ർ​ന്നാ​ണ് ​തി​ര​ക്ക​ഥ.​ ​ആ​വേ​ശ​ത്തി​നു​ശേ​ഷം​ ​ബ്ളോ​ക് ​ബ​സ്റ്റ​ർ​ ​ചി​ത്ര​ങ്ങ​ളൊ​ന്നും​ ​ഫ​ഹ​ദി​ന്റെ​ ​ക​രി​യ​റി​ൽ​ ​ഉ​ണ്ടാ​യി​ട്ടി​ല്ല.​ ​ ​തെ​ലു​ങ്ക് ​ചി​ത്ര​മാ​യ​ ​ഡോ​ണ്ട് ​ട്ര​ബി​ൾ​ ​ദ​ ​ട്ര​ബി​ൾ​ ​ആ​ണ് ​ഫ​ഹ​ദ് ​നാ​യ​ക​നാ​യി​ ​അ​വ​സാ​നം​ ​റി​ലീ​സ് ​ചെ​യ്ത​ ​ചി​ത്രം.​കോ​മ​ഡി​യും​ ​ഫാ​ന്റ​സി​യും​ ​ചേ​ർ​ന്ന​ ​ഡോ​ണ്ട് ​ട്ര​ബി​ൾ​ ​ദ​ ​ട്ര​ബി​ളി​ൽ​ ​ഫ​ഹ​ദി​ന്റെ​യും​ ​ബാ​ല​താ​രം​ ​സാ​റ​ ​പാ​ലേ​ക്ക​റി​ന്റെ​യും​ ​പ്ര​ക​ട​നം​ ​ശ്ര​ദ്ധ​ ​നേ​ടി.​ ​ഒ.​ടി.​ടി​ ​റി​ലീ​സി​ന് ​ഒ​രു​ങ്ങു​ക​യാ​ണ് ​ചി​ത്രം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FAHAD FAZIL, LATESTNEWSNEWS, CINEMANEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY