SignIn
Kerala Kaumudi Online
Tuesday, 28 July 2026 1.57 AM IST

സുരേഷ് ഗോപിയുടെ ഹർജിയിൽ നോട്ടീസ്

suresh-gopi

ന്യൂഡൽഹി: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ തൃശൂർ ലോക്‌സഭാ മണ്ഡലത്തിൽ നിന്നുള്ള വിജയത്തിനെതിരെ സമർപ്പിച്ച ഹർജി നിലനിൽക്കുമോയെന്ന് സുപ്രീംകോടതി വിശദമായി പരിശോധിക്കും. ഹർജി നിലനി‍ൽക്കുമെന്ന കേരള ഹൈക്കോടതി നിലപാടിനെതിരെ സുരേഷ് ഗോപി സമർപ്പിച്ച ഹർജിയിൽ നോട്ടീസ് അയയ്ക്കാൻ ജസ്റ്റിസുമാരായ പി.എസ്. നരസിംഹ,​ അലോക് അരാധെ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. ഹൈക്കോടതിയിലെ ഹർജിക്കാരനായ എ.എസ്. ബിനോയിക്കാണ് നോട്ടീസ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SURESHGOPI, LATESTNESWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360