SignIn
Kerala Kaumudi Online
Monday, 27 July 2026 1.48 AM IST

കാർഗിൽ സൈനികർക്ക് മോദിയുടെ ശ്രദ്ധാഞ്ജലി

a

ന്യൂഡൽഹി: കാർഗിലിൽ ഇന്ത്യൻ സൈനികരുടെ മനോധൈര്യം ഏതൊരു വെല്ലുവിളിയെക്കാളും വലുതായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കാർഗിൽ വിജയ ദിവസത്തിൽ നടത്തിയ പ്രഭാഷണത്തിൽ ഓർമ്മിച്ചു. കാർഗിലിൽ വീരമൃത്യു വരിച്ച എല്ലാ ധീര രക്തസാക്ഷികൾക്കും അദ്ദേഹം ശ്രദ്ധാഞ്ജലി അർപ്പിച്ചു.ഈ വർഷവും, ഹർ ഘർ തിരംഗ പ്രചാരണത്തിന്റെ ഭാഗമായി നമ്മുടെ വീടുകളിൽ ത്രിവർണ്ണ പതാക ഉയർത്തണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്‌തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MODI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360