പാളിപ്പോയ ചാണക്യ തന്ത്രം
2014ൽ കേന്ദ്രത്തിൽ അധികാരമേറ്റപ്പോൾ മുതൽ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യധാരാ മാദ്ധ്യമങ്ങളെ ഒഴിവാക്കി സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് സർക്കാർ നയങ്ങൾക്ക് പ്രചാരണം നൽകാൻ ആഗ്രഹിച്ചത്.
2014ൽ കേന്ദ്രത്തിൽ അധികാരമേറ്റപ്പോൾ മുതൽ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യധാരാ മാദ്ധ്യമങ്ങളെ ഒഴിവാക്കി സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് സർക്കാർ നയങ്ങൾക്ക് പ്രചാരണം നൽകാൻ ആഗ്രഹിച്ചത്.
ന്യൂഡൽഹി: ജന്ദർമന്ദറിൽ സമരം നടത്തിയ കോക്രോച്ച് പാർട്ടിയിൽനിന്ന് അകലം പാലിച്ചുകൊണ്ടുതന്നെ വിദ്യാർത്ഥികളുടെ വിഷയം ഏറ്റെടുത്തതിനാൽ ധർമേന്ദ്ര പ്രധാന്റെ രാജി കോൺഗ്രസിനും രാഷ്‌ട്രീയ നേട്ടമായി.
ന്യൂഡൽഹി: വിദ്യാർത്ഥി സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ഡൽഹിയിൽ നടന്ന ലാത്തിച്ചാർജ് അടക്കം ആക്രമണങ്ങളെ അപലപിച്ചും ഇന്ന് വൈകിട്ട് രാജ്യമെമ്പാടും ഡി.സി.സികളുടെ ആഭിമുഖ്യത്തിൽ മെഴുകുതിരി മാർച്ചും സത്യഗ്രഹവും സംഘടിപ്പിക്കാൻ
ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയിലെ കുറ്റക്കാർക്ക് 10 വർഷം വരെ തടവും 10 കോടി രൂപ വരെ പിഴയും ശിക്ഷ നൽകാനുള്ള നിയമഭേദഗതിക്ക് അംഗീകാരം നൽകി.
ന്യൂഡൽഹി: വന്ദേമാതരം ഗാനത്തെ അപമാനിക്കുകയോ, ആലപിക്കുന്നത് തടസപ്പെടുത്തുകയോ ചെയ്‌താൽ മൂന്നുവർഷം വരെ തടവുശിക്ഷ ലഭിക്കുന്ന ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു.
കേരളാഹൗസിൽ കയറി ബഹളമുണ്ടാക്കിയ കോൺഗ്രസ് നേതാവ് കനയ്യ കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ന്യൂഡൽഹി: കോക്രോച്ച് ജനത പാർട്ടിയുടെ (സി.ജെ.പി) പ്രക്ഷോഭത്തിനുപിന്നാലെ ഡൽഹിയിൽ സർക്കാർ ഏപ്പെടുത്തിയ നിയന്ത്രണങ്ങളിൽ വലഞ്ഞ് ജനങ്ങൾ.
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ (സി.ജെ.പി) പ്രക്ഷോഭം കോൺഗ്രസ് നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടികൾ ഏറ്റെടുത്തതോടെ കേന്ദ്ര സർക്കാർ പ്രതിരോധത്തിൽ.
ന്യൂഡൽഹി: ഇന്ത്യയുടെ വ്യോമപ്രതിരോധത്തിൽ നിർണായകമായ, കരയിൽ നിന്ന് ആകാശത്തേക്ക് തൊടുക്കാവുന്ന ദീർഘദൂര മിസൈൽ കുശയുടെ ആദ്യ പരീക്ഷണം വിജയം. ഒഡീഷ തീരത്തെ എ.പി.ജെ അബ്ദുൾ കലാം ദ്വീപിലായിരുന്നു പരീക്ഷണം.
വയനാട് കള്ളാടി ദുരന്തമടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന പ്രകൃതി ക്ഷോഭങ്ങളിൽ മരിച്ചവർക്ക് രാജ്യസഭ ആദരാഞ്ജലി അർപ്പിച്ചു.
ന്യൂഡൽഹി: കേരളത്തിലെ റെയിൽവേ ശൃംഖല വികസനവും മൂന്നാം പാതയുടെ സർവേ നടപടികളും പുരോഗമിക്കുന്നുണ്ടെങ്കിലും സ്ഥലമേറ്റെടുക്കൽ ഇഴഞ്ഞു നീങ്ങുന്നുവെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്.
ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ കോൺഗ്രസ് ഒറ്റയ്‌ക്ക് സമരം നടത്തിയതിൽ 'ഇന്ത്യ' മുന്നണിയിലെ കക്ഷികൾക്ക് അതൃപ്‌തി.
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ നയങ്ങളോടുള്ള തെറ്റായ നയത്തിന്റെ പ്രതീകമായതിനാൽ രാജിവച്ചേ തീരു എന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഡൽഹിയിൽ വിദ്യാർത്ഥികളെ അക്രമിച്ച പൊലീസുകാർക്കെതിരെ നടപടിയെടുക്കണം.
ഡെറാഡൂൺ: അദ്ധ്വാനിക്കുന്ന പാവപ്പെട്ട വിദ്യാർത്ഥികളെ കാഴ്ചക്കാരാക്കി പണവും സ്വാധീനവുമുള്ളവർക്ക് ചോദ്യങ്ങൾ ചോർത്തി നൽകി പാസാക്കുന്ന നിലവിലെ മത്സര പരീക്ഷാ സമ്പ്രദായം മാറണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
ന്യൂഡൽഹി: ഹരിയാനയിലെ ജീന്ദ് റെയിൽവേ സ്റ്റേഷനിൽ ഇന്ന് രാവിലെ 11ന് ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ളാഗ് ഒഫ് ചെയ്യും.
അയോദ്ധ്യ രാമക്ഷേത്ര സംഭാവന വിവാദത്തിൽ സി.ബി.ഐ അന്വേഷണം അടക്കം ആവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹർജികൾ തിങ്കളാഴ്‌ച സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്‌മല്യ ബാഗ്ചി, വി.മോഹന എന്നിവരടങ്ങിയ ബെഞ്ച് പരിഗണിക്കും.
ന്യൂഡൽഹി: അയോദ്ധ്യ രാമക്ഷേത്രത്തിലെ സംഭാവനാ കൊള്ളയുമായി ബന്ധപ്പെട്ട് കൂടുതൽ വെളിപ്പെടുത്തൽ. ക്ഷേത്രത്തിന് താൻ നൽകിയ അഞ്ചു കോടിയുടെ സ്വർണം പൂശിയ 'രാമചരിതമാനസ്' ഗ്രന്ഥം കാണാനില്ലെന്ന് മുൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറി എസ്. ലക്ഷ്മിനാരായണൻ.
ന്യൂഡൽഹി: സംഭാവന തട്ടിപ്പ് ആളിക്കത്തുന്നതിനിടയിലും അയോദ്ധ്യ രാമ ക്ഷേത്രത്തിലെ വരുമാനം വർദ്ധിച്ചു. പ്രതിദിന സംഭാവന ശരാശരി 16-18 ലക്ഷം രൂപ ആയിരുന്നത് 24-26 ലക്ഷം രൂപ വരെ വർദ്ധിച്ചെന്നാണ് കണക്ക്.
ന്യൂഡൽഹി:സമൂഹമാദ്ധ്യമ ആപ്പായ ഇൻസ്റ്റഗ്രാം കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കമുള്ള പരസ്യങ്ങൾ ഇന്ത്യയിൽ നൽകുന്നുണ്ടെന്ന് ബി.ബി.സി വെളിപ്പെടുത്തിയതോടെ കർശന ഇടപെടലുമായി കേന്ദ്ര സർക്കാർ. ഇൻസ്റ്റഗ്രാമിന്റെ മാതൃ കമ്പനിയായ മെറ്റയുടെ പ്രതിനിധികളെ വിളിച്ചുവരുത്തി വിശദീകരണം തേടും. ഇതുസംബന്ധിച്ച് കേന്ദ്ര ഐ.ടി- ഇലക്ട്രോണിക്‌സ് മന്ത്രി അശ്വിനി വൈഷ്ണവ് നിർദ്ദേശം നൽകി. ഇത്തരം പരസ്യങ്ങൾ പ്ലാറ്റ്‌ഫോമിൽ എങ്ങനെ പ്രത്യക്ഷപ്പെട്ടെന്ന് മെറ്റയ്ക്ക് വിശദീകരിക്കേണ്ടിവരും.
ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് ഋതബ്രത ബാനർജിയുടെ നേതൃത്വത്തിൽ 9 വിമത എം.എൽ.എമാർ ഡൽഹിയിൽ തിരഞ്ഞെടുപ്പ് കമ്മിഷനെ കണ്ട് ആവശ്യപ്പെട്ടു.
ന്യൂഡൽഹി: ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ (യൂണിഫൈഡ് കോംപ്ലക്സ് റേഡിയോ ആന്റിന) റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും. ഇരുരാജ്യങ്ങളുടെയും ആദ്യ സംയുക്ത പ്രതിരോധ സഹകരണ പദ്ധതിയാണിത്.