SignIn
Kerala Kaumudi Online
Thursday, 18 June 2026 3.42 AM IST

സൗഹൃദ മത്സരം

vanitha
പാലക്കാട് മേഴ്സി കോളജിലെ വനിതാ താരങ്ങളുടെ സൗഹൃദ ഫുട്‌ബാൾ മത്സരം.

പാലക്കാട്: ലോകകപ്പിനോടനുബന്ധിച്ച് പാലക്കാട് മേഴ്സി കോളജിലെ വനിതാ താരങ്ങളുടെ സൗഹൃദ ഫുട്‌ബാൾ മത്സരം ഒതുങ്ങോട് മേടാർ ടർഫ് മൈതാനിയിൽ ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് ടി.എം.ശശി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ സ്‌പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് കെ.അശോകൻ ജേതാക്കൾക്ക് ട്രോഫി വിതരണം ചെയ്തു. സെക്രട്ടറി പി.എം.ബിജു, മുൻ സന്തോഷ് ട്രോഫി പരിശീലകൻ പി.കെ.രാജീവ്, എം.വഹീത, എം.രാമചന്ദ്രൻ, ഫുട്‌ബാൾ കോച്ച് എസ്.ഷിജു, ടേബിൾ ടെന്നീസ് കോച്ച് എച്ച്.നിതിന്, അജിമോൻ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, FOOTBALL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL