SignIn
Kerala Kaumudi Online
Saturday, 13 June 2026 9.06 PM IST

ട്രെയിനിംഗ് പ്രോഗ്രാം

yuvakshethra
യുവക്ഷേത്ര കോളേജ് സൈക്കോളജി വിഭാഗവും ട്രെയിനിംഗ് ആൻഡ് പ്ലേസ്‌മെന്റ് സെല്ലും ചേർന്ന് സംഘടിപ്പിച്ച ഇന്റേൺഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാമിന്റെ ഉദ്ഘാടന ചടങ്ങ്.

മുണ്ടൂർ: യുവക്ഷേത്ര കോളേജ് സൈക്കോളജി വിഭാഗവും ട്രെയിനിംഗ് ആൻഡ് പ്ലേസ്‌മെന്റ് സെല്ലും ചേർന്ന് സംഘടിപ്പിച്ച ഇന്റേൺഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാം അസിസ്റ്റന്റ് ഡയറക്ടർ റവ. ലിനോ സ്റ്റീഫൻ ഇമ്മട്ടി ഉദ്ഘാടനം ചെയ്തു. സിസ്റ്റർ സുമൺ ആന്റണി ഇന്റേൺഷിപ്പുമായി ബന്ധപ്പെട്ട മാർഗനിർദ്ദേശങ്ങൾ നൽകി. അസിസ്റ്റന്റ് പ്രൊഫസർ ടി.ആർ.ആതിര, കോഓർഡിനേറ്റർ ശ്രുതി എസ്.നായർ, വിദ്യാർത്ഥി പവിൻ പീറ്റർ എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന പരിശീലന പരിപാടിയിൽ റവ. ലിനോ സ്റ്റീഫൻ ഇമ്മട്ടി ക്ലാസെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, COLLEGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL