SignIn
Kerala Kaumudi Online
Monday, 25 May 2026 7.46 AM IST

ലൈഫ് പദ്ധതി

life
ശ്രീകൃഷ്ണപുരം ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ച ലൈഫ് മേഖലാ യോഗം പ്രസിഡന്റ് പി.അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്യുന്നു.

ശ്രീകൃഷ്ണപുരം: ലൈഫ്, പി.എം.എ.വൈ പദ്ധതി ഗുണഭോക്താക്കളെ പങ്കെടുപ്പിച്ച് പഞ്ചായത്തിന്റെ നേതൃത്വത്തിൽ മേഖലാ യോഗങ്ങൾക്ക് തുടക്കമായി. ആറു കേന്ദ്രങ്ങളിലായി നടക്കുന്ന യോഗങ്ങളിൽ ഭവനപദ്ധതി ഗുണഭോക്താക്കളായ 255 പേരും ജനപ്രതിനിധികളും വി.ഇ.ഒമാരും പങ്കെടുക്കും. കുളക്കാട്ടുകുറുശ്ശി, വലമ്പിലിമംഗലം, ശ്രീകൃഷ്ണപുരം മേഖലാ യോഗങ്ങൾ പൂർത്തിയാക്കി.15 നകം മറ്റു മേഖലയോഗങ്ങൾ പൂർത്തിയാക്കും. ഗ്രാമ പഞ്ചായത്ത് ഹഡ്‌കോ മുഖേന രണ്ടു കോടി രൂപ വായ്പയെടുത്താണ് ലൈഫ് പദ്ധതിയിൽ അർഹരായ മുഴുവൻ ഗുണഭോക്താക്കൾക്കും ഭവന പദ്ധതി സഹായം നല്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD, LIFE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL