SignIn
Kerala Kaumudi Online
Monday, 25 May 2026 4.53 AM IST

ഉദ്ഘാടനം ചെയ്തു

ngo
കേരള എൻ.ജി.ഒ അസോസിയേഷൻ പാലക്കാട് ടൗൺ നോർത്ത് ബ്രാഞ്ച് സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് വി.എൽ.രാകേഷ് കമൽ ഉദ്ഘാടനം ചെയ്യുന്നു.

പാലക്കാട്: എൻ.ജി.ഒ അസോസിയേഷൻ പാലക്കാട് ടൗൺ നോർത്ത് ബ്രാഞ്ചിന്റെ 51ാം വാർഷിക സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് വി.എൽ.രാകേഷ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് പി.സുധേഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി.സതീഷ് കുമാർ, ജില്ലാ പ്രസിഡന്റ് എൻ.ജോയി, സെക്രട്ടറി എ.ഗോപിദാസ്, വൈസ് പ്രസിഡന്റ് എ.ഇസഹാക്ക്, ജില്ലാ ജോയിൻറ് സെക്രട്ടറിമാരായ ജി.വിജയകുമാർ, എൻ.രൂപേഷ്, സംസ്ഥാന കമ്മിറ്റി അംഗം ബി.എസ്.ബാബു, എന്നിവർ സംസാരിച്ചു. തുടർന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD, NGO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL