SignIn
Kerala Kaumudi Online
Sunday, 25 October 2026 6.05 AM IST

കൊട്ടും പാട്ടുമായി പ്രതിഷേധം

kottum-paattum
സ്കോപ്പ്

കോ​ഴി​ക്കോ​ട്:​ ​ജ​നാ​ധി​പ​ത്യ​ത്തി​ന് ​എ​തി​രെ​യു​ള്ള​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മീ​ഷ​ന്റെ​ ​ഏ​ക​പ​ക്ഷീ​യ​മാ​യ​ ​തീ​രു​മാ​ന​ങ്ങ​ൾ​ ​അ​വ​സാ​നി​പ്പി​ക്കും​ ​വ​രെ​ ​സ​മ​രം​ ​തു​ട​രു​മെ​ന്ന് ​എം.​കെ​ ​രാ​ഘ​വ​ൻ​ ​എം.​പി.​ ​ഡ​ൽ​ഹി​യി​ൽ​ ​രാ​ഹു​ൽ​ ​ഗാ​ന്ധി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പ്ര​തി​പ​ക്ഷ​ ​ക​ക്ഷി​ക​ൾ​ ​ന​ട​ത്തു​ന്ന​ ​പ്ര​ക്ഷോ​ഭ​ത്തി​ന് ​പി​ന്തു​ണ​ ​പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് ​"​സ്കോ​പ്പ്"​ ​ജി​ല്ലാ​ ​ക​മ്മി​റ്റി​ ​മാ​നാ​ഞ്ചി​റ​ ​എ​സ്.​കെ​ ​പൊ​റ്റ​ക്കാ​ട് ​പ്ര​തി​മ​യ്ക്ക് ​സ​മീ​പം​ ​സം​ഘ​ടി​പ്പി​ച്ച​ ​"​കൊ​ട്ടും​ ​പാ​ട്ടും​ ​"​പ​രി​പാ​ടി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു​ ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു.​ ​ഡോ.​ ​പി.​ ​ശ്രീ​മാ​നു​ണ്ണി​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​കോ​ട്ട​ക്ക​ൽ​ ​ഭാ​സ്ക​ര​ൻ,​ ​ഗി​രീ​ഷ് ​ആ​മ്പ്ര​ ​എ​ന്നി​വ​ർ​ ​നേ​തൃ​ത്വം​ ​ന​ൽ​കി.​ ​എ​ൻ.​ ​ഹ​രി​ദാ​സ​ൻ,​ ​പി.​എം​ ​അ​ബ്ദു​റ​ഹി​മാ​ൻ, എം.വാസന്തി, കെ.എം ചന്ദ്രൻ, കുഞ്ഞുമുത്തൂർ ​ ​തു​ട​ങ്ങി​യ​വ​ർ​ ​പ്ര​സം​ഗി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL