SignIn
Kerala Kaumudi Online
Monday, 22 June 2026 4.34 AM IST

യോഗദിനം ​  ആഘോഷിച്ചു

lockel
രാമനാട്ടുകരയിലെ നാലു യോഗകേന്ദ്രങ്ങളുടെ കൂട്ടായ്മയിൽ അന്താരാഷ്ട്ര യോഗദിനം ​ ആഘോഷിച്ചു.

​രാമനാട്ടുകര: പരിഹാരപുരം യോഗ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ നിവേദിത വിദ്യാപീഠത്തിലെ വിദ്യാർത്ഥികളുടെ യോഗ ഡാൻസ് അരങ്ങേറി. യോഗാസനങ്ങൾക്ക് ബാബുരാജൻ,​ അപ്പുണ്ണി ​എന്നിവർ നേതൃത്വം നൽകി. ഡോ​.പി.കെ ബാലകൃഷ്ണൻ യോഗ സന്ദേശ പ്രഭാഷണം നടത്തി. രാധാകൃഷ്ണൻ, ശിവദാസൻ,​ അപ്പുണ്ണി,​ മോഹൻദാസ് ​എന്നിവരെ വിദ്യാർത്ഥികൾ ഷാൾ അണിയിച്ച് ആദരിച്ചു. സുന്ദർരാജ് പ്രസംഗിച്ചു. നിവേദിത വിദ്യാലയത്തിൽ വിവിധ പരിപാടികളോടെ സംഘടിപ്പിച്ച യോഗ ദിനാചരണം യോഗ ആചാര്യൻ ശിവദാസൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. പ്രസാദ്, വിദ്യാലയ സമിതി ജോയിൻ സെക്രട്ടറി അജിതൻ, യോഗാദ്ധ്യാപിക ലളിത എന്നിവർ പ്രസംഗിച്ചു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL