SignIn
Kerala Kaumudi Online
Monday, 22 June 2026 4.33 AM IST

അവാർഡ് വിതരണവും ഗൈഡൻസ് ക്ലാസും

3
പടം: ചേലക്കാട് ശാഖാ എം.എസ്.എഫ്. കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന എക്സലൻസ് അവാർഡ് വിതരണവും അനുമോദനവും കരിയർ ഗൈഡൻസ് ക്ലാസും കെ.എം. അഭിജിത്ത് എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു.

നാദാപുരം: ചേലക്കാട് ശാഖാ എം.എസ്.എഫ്. കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പി.പി തമീം എക്സലൻസ് അവാർഡ് വിതരണവും വിവിധ മത്സര പരീക്ഷകളിൽ വിജയികളായവർക്കുള്ള അനുമോദനവും കരിയർ ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചു. കെ.എം. അഭിജിത്ത് എം.എൽ.എ. പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. കമ്മിറ്റി പ്രസിഡൻ്റ് നസൽ പി.എം. അദ്ധ്യക്ഷത വഹിച്ചു. ബംഗ്ലത്ത് മുഹമ്മദ് ഉപഹാരങ്ങൾ വിതരണം ചെയ്തു. കെ.കെ.അംജദ്, വി.ടി.കെ.സിയാദ്, എടത്തിൽ നിസാർ, സി.ആർ ആയിഷ ഗഫൂർ, റംഷിദ് ചേരനാണ്ടി, ടി.കെ. ആദിൽ, ഫവാസ് തുണ്ടിയിൽ, എം.സി സുബൈർ, ടി.കെ. മൊയ്തു, നന്തോത്ത് മുഹമ്മദ്, വി.സവാദ്, എം.സി. റിസ്വാൻ അലി, കെ.ടി.കെ. സുഹൈൽ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL