SignIn
Kerala Kaumudi Online
Monday, 25 May 2026 7.38 AM IST

വിഗിതയ്ക്ക് സ്വീകരണം

img
വി ഗിത ടീച്ചർക്ക് അരപ്പെടുത്തിയ സ്വീകരണ ചടങ്ങ് കവി വീരാൻ കുട്ടി ഉദ്ഘാടനം ചെയ്യുന്നു

വടകര: വളയം ചെറുമോത്ത് എൽ.പി. സ്കൂളിൽ നിന്നും വിരമിച്ച ജി.വിഗിതയ്ക്ക് നാട്ടുകാരുടെ സ്വീകരണം. കവി വീരൻകുട്ടി പരിപാടി ഉദ്ഘാടനം ചെയ്തു. , അഴിയൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് കെ. ലീല മുഖ്യാതിഥിയായി. ടി.എൻ. കെ ശശീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഏറാമല ഗ്രാമ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.കെ. ജസീല, നാദാപുരം എ.ഇ.ഒ ഓഫീസ് സീനിയർ സൂപ്രണ്ട് എം.പി. ഷമീർ, മുൻ എ.ഇ.ഒ രാജീവൻ പുതിയെടുത്ത്, സി.കെ. അബൂട്ടി, എ. റഹീം, ജമീല, എം.കെ. കുഞ്ഞിരാമൻ, നസീർ, മമ്പള്ളി പ്രേമൻ, എന്നിവർ പ്രസംഗിച്ചു. ഡോ. സുകൃത് സോന സ്വാഗതവും, ഹരിദേവ്. എസ്.വി. നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE, SCHOOL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL