SignIn
Kerala Kaumudi Online
Thursday, 18 June 2026 3.40 AM IST

വാക് ഇൻ ഇന്റർവ്യൂ

inter

കോട്ടയം : ജില്ലയിലെ സർക്കാർ ഹോമിയോ സ്ഥാപനങ്ങളിൽ അറ്റൻഡർ, ഡിസ്‌പെൻസർ, നഴ്‌സിംഗ് അസിസ്റ്റന്റ് തസ്തികകളിൽ താൽക്കാലിക നിയമനത്തിന് 29 ന് വാക് ഇൻ ഇന്റർവ്യൂ നടക്കും. 18 - 45 നുമിടയിൽ പ്രായവും എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ യോഗ്യതയുമുള്ളവരെയാണ് പരിഗണിക്കുന്നത്. എ ക്ലാസ് രജിസ്റ്റേർഡ് ഹോമിയോ മെഡിക്കൽ പ്രാക്ടീഷണറുടെ കീഴിൽ മൂന്നു വർഷത്തെ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് വേണം. താത്പര്യമുള്ളവർ രാവിലെ 10.30 ന് നാഗമ്പടം പാലത്തിനടുത്തുള്ള ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസിൽ എത്തണം. ഫോൺ : 0481 2583516.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL