SignIn
Kerala Kaumudi Online
Thursday, 18 June 2026 3.37 AM IST

താത്കാലി​ക നി​യമനം

കൊല്ലം: ടി.കെ.എം കോളേജ് ഒഫ് എൻജി​നീയറിംഗിലെ കെമിക്കൽ എൻജിനീയറിംഗ് വിഭാഗത്തിന് കീഴിലുള്ള 'വാട്ടർ ആൻഡ് വേസ്റ്റ് വാട്ടർ ടെസ്റ്റിംഗ് ലാബിലേക്ക് ടെക്നീഷ്യൻ, ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ഒഴിവുകളുടെ എണ്ണം:1. യോഗ്യത: ബി.എസ്‌സി (മൈക്രോബയോളജി, കെമിസ്ട്രി, ബയോകെമിസ്ട്രി, എൻവയോൺമെന്റൽ സയൻസ്). ഇതേ വിഷയങ്ങളിൽ എം.എസ്‌സി ഉള്ളവർക്ക് മുൻഗണന. അഭികാമ്യം: വാട്ടർ/ വേസ്റ്റ് വാട്ടർ അനാലിസിസ് ലബോറട്ടറികളിലെ പ്രവൃത്തിപരിചയം. അപേക്ഷിക്കാനുള്ള ലിങ്ക് www.tkmce.ac.in എന്ന കോളേജ് വെബ്‌സൈറ്റിൽ. അവസാന തീയതി 22 വരെ നീട്ടിയിട്ടുണ്ട്. അപേക്ഷകൾ ഓൺലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL