SignIn
Kerala Kaumudi Online
Wednesday, 02 September 2026 5.07 PM IST

എൽ.ഐ.സി വാരാഘോഷവും വാർഷികവും

nithinraj

കാഞ്ഞങ്ങാട്: എൽ.ഐ.സി കാഞ്ഞങ്ങാട് ശാഖയിൽ ഇൻഷുറൻസ് വാരാഘോഷവും ശാഖയുടെ എഴുപതാം വാർഷികവും വിപുലമായ പരിപാടികളോടെ നടത്തി.. ജില്ലാ പൊലീസ് മേധാവി നിതിൻ രാജ് ഉദ്ഘാടനം ചെയ്തു.. ബ്രാഞ്ച് മാനേജർ എൽ.എസ്.ശ്രീജിത്ത് രാജപുരം അദ്ധ്യക്ഷത വഹിച്ചു. ബ്രാഞ്ച് മാനേജർ എൽ.എസ്. ശ്രീജിത്ത്, സാറ്റലൈറ്റ് ഓഫീസ് മാനേജർ രാഹുൽ സതീഷ് എന്നിവർ വിശദീകരണം നടത്തി. എൽ.ഐ.സി ഏജൻസിമാരായ ടി.വി.ബാലകൃഷ്ണൻ, എ.സി.നാരായണൻ, എം.പ്രദീപ്കുമാർ, കെ.ചന്ദ്രൻ, എ.വി.പ്രദീപ് കുമാർ, കെ.ബാബു, പി.വി.രാജേഷ്, കെ.ലീല, യു.പി.സരോജിനി, സ്റ്റാഫ് അംഗങ്ങൾ അജയകുമാർ, സൂസൻ ചാക്കോ, പി.ശിവരാമൻ എന്നിവർ സംസാരിച്ചു. സാറ്റലൈറ്റ് ഓഫീസ് മാനേജർ രാഹുൽ സതീഷ് സ്വാഗതവും ഡെവലപ്മെന്റ് ഓഫീസർ എം.ബിനീഷ് നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL