SignIn
Kerala Kaumudi Online
Wednesday, 26 August 2026 3.16 AM IST

ജയ്‌ഹിന്ദ് ചാരിറ്റി സെന്റർ ഓണക്കോടി വിതരണം

vastram

തളിപ്പറമ്പ് : ജയ്‌ഹിന്ദ് ചാരിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ഓണത്തോടനുബന്ധിച്ച് ഓണക്കോടി വിതരണം നടത്തി. തളിപ്പറമ്പ് കോൺഗ്രസ്സ് മന്ദിരത്തിൽ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് പി.കെ. സരസ്വതി വിതരണോദ്ഘാടനം നിർവ്വഹിച്ചു. കെ.പി.സി.സി. മെമ്പർ രജനി രമാനന്ദ് മുഖ്യാതിഥിയായി ജയ്‌ഹിന്ദ് പ്രസിഡന്റ് പി.ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു. എം.എൻ.പൂമംഗലം, ദീപ രഞ്ജിത്ത് മാവില പത്മനാഭൻ,ഐ.വി. കുഞ്ഞിരാമൻ,കെ.രമേശൻ,സി.വി.സോമനാഥൻ, പി.വി.ബാബു,കെ.വി.അശോകൻ എന്നിവർ നേതൃത്വം നല്കി തളിപ്പറമ്പ് നഗരസഭ പരിതിയിലെ 50 പേർക്കാണ് ജയ്‌ഹിന്ദ് ചാരിറ്റി സെന്റർ വസ്ത്ര വിതരണം നടത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL