SignIn
Kerala Kaumudi Online
Tuesday, 25 August 2026 1.50 AM IST

പാലിയേറ്റീവ് രോഗികൾക്ക് ഓണക്കിറ്റ്

onakit

കാഞ്ഞങ്ങാട്: ജി.വി.എച്ച്.എസ്.എസ് കാഞ്ഞങ്ങാട് എൻ.എസ്.എസ് യൂണിറ്റിന്റെ അഭിമുഖ്യത്തിൽ പാലിയേറ്റീവ് രോഗികളുടെ വീടുകളിൽ 'കനിവോണം' ഓണക്കിറ്റുകൾ വിതരണം ചെയ്തു. കനിവ് പ്രസിഡന്റ് ദാമോദരൻ, നഗരസഭ കൗൺസിലർ എൻ.ഉണ്ണികൃഷ്ണൻ എന്നിവർ ചേർന്ന് കിറ്റുകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. . പ്രിൻസിപ്പാൾ പി.എസ്.അരുൺ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ആർ.മഞ്ജു, ക്ലസ്റ്റർ കോർഡിനേറ്റർ പി. സമീർ സിദ്ദീഖി, ഏലിയാമ്മ ജോസഫ്, സുബിതാശ്വതി, പി.പി.ശ്യാമിത, അശ്വനി, നഴ്സിംഗ് അസിസ്റ്റൻ്റ് ലിത, വളണ്ടിയർമാരായ ഫാത്തിമ, കെ.എം.സി ഷഫ്‌ന നഫീസത്ത്, അയന, ഷഹല താജു, റംലത്ത്, എച്ച്.എച്ച്.തൃഷ, എൻ.പി.ഷഹാന , ശ്രീനന്ദ ശ്രീനിവാസൻ, ഫാത്തിമത്ത് ഫിദ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL