
ചൊക്ലി:ഗ്രാമപഞ്ചായത്തിന്റെയും ചൊക്ലി കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണ സമൃദ്ധി ്യു 2026' 'കർഷക ചന്ത ചൊക്ലി പഞ്ചായത്ത് ഓഫീസ് പരിസരത്ത് പഞ്ചായത്ത് പ്രസിഡന്റ്,. എൻ. അനൂപ് ഉദ്ഘാടനം ചെയ്തു.വൈസ്.പ്രസിഡന്റ് കെ എം.സ്വപ്ന അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ പി.ജയചന്ദ്രൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.ടി.കെ പ്രഭീപൻ,കൃഷി ഓഫീസർ ആർ. ശരത്കൃഷ്ണ ആർ, കൃഷി അസിസ്റ്റൻന്റ് സാന്ദ്ര എസ്, സിന്ധു ടി.വി, കെ.എം ഗ്രാമപഞ്ചായത്ത് അംഗങ്ങളായായ കെ.പ്രദീപൻ, റിജീന,ജനീബ, വിനി തുടങ്ങിയവർ സംസാരിച്ചു.ഹോർട്ടി കോർപ്പ്, വി.എഫ്.പി. സി .കെ യുടെയും നാട്ടിലെ കൃഷിക്കാ രുടെയും ഉൽപന്നങ്ങൾ ഓണ ചന്തയിലുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |