SignIn
Kerala Kaumudi Online
Sunday, 25 October 2026 6.07 AM IST

പെൻഷനേഴ്സ് അസോ.യിൽ അംഗത്വമെടുത്തു

sdt

ആലപ്പുഴ: റിട്ട സ്റ്റേറ്റ് ഇൻഫർമേഷൻ ഓഫിസറും മുൻ വിവരാവകാശ കമ്മീഷണറുമായ ഡോ.എ.എ. ഹക്കീമിന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷനിൽ അംഗത്വം നൽകി . ചടങ്ങിൽ പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പ്രൊഫ.എ.മുഹമ്മദ് ഷെരീഫ്, സംസ്ഥാന കമ്മിറ്റിയംഗം എ.സലീം, സംസ്ഥാന കൗൺസിൽ അംഗം എം .അബ്ദുൾ ഹഖ്, ഭാരവാഹികളായ കെ. ജി .മോഹനൻ പിള്ള, പി. കൃഷ്ണകുമാർ, ജി. തുളസീധരൻ, മഠത്തിൽ മുഹമ്മദ് , അഡ്വ,വൈ .സക്കീർ പടനിലം, എം .സിയാർ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL