SignIn
Kerala Kaumudi Online
Monday, 22 June 2026 4.46 AM IST

ഹയർ ഡിപ്ലോമ കോഴ്‌സ്

ആലപ്പുഴ: ചേർത്തല സഹകരണ പരിശീലന കോളേജിൽ 2026-27 വർഷത്തെ കോ-ഓപ്പറേഷൻ ആൻഡ് ബിസിനസ് മാനേജ്‌മെന്റ് ഹയർ ഡിപ്ലോമ
കോഴ്‌സിലേക്ക് ജൂലായ് 15 വരെ ഓൺലൈനായി അപേക്ഷിക്കാം.
അംഗീകൃത സർവ്വകലാശാലയിൽ നിന്നുമുള്ള ബിരുദമാണ് യോഗ്യത. പ്രായം പരമാവധി 40 വയസ്. എന്നാൽ ഒ.ബി.സി , എസ്.സി/എസ്.റ്റി , എക്സ് സർവീസ് വിഭാഗങ്ങൾക്ക് നിയമാനുസൃതമായ വയസിളവ് ഉണ്ടാകും. എസ്.സി/എസ്.റ്റി, ഒ.ഇ.സി , ഒ.ബി.സി (എച്ച്) വിഭാഗക്കാർക്ക് ഫീസ് ആനുകൂല്യങ്ങളും ലഭ്യമാണ്. ഫോൺ: 9496737810, 9446383260, 8281218029

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL