SignIn
Kerala Kaumudi Online
Monday, 22 June 2026 4.46 AM IST

നായർസമാജം സ്കൂളിൽ യോഗാ പരിശീലനം

d

മാന്നാർ: യോഗ ദിനത്തോടനുബന്ധിച്ച് മാന്നാർ ആർട്ട്‌ ഒഫ് ലിവിംഗ് സെന്ററിന്റെ നേതൃത്വത്തിൽ മാന്നാർ നായർ സമാജം ബോയ്സ് ഹൈസ്കൂളിൽ യോഗാ പരിശീലനം നടന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് ടി.സരിത ഉദ്ഘാടനം ചെയ്തു. എം.കെ ആദർശ് സ്വാഗതവും, വി.എൻ മനോജ്‌ കുമാർ നന്ദിയും പറഞ്ഞു, ശ്രീവിദ്യ അനിൽ, എൽ.ശ്രീലത എന്നിവർ സംസാരിച്ചു. ഇന്ത്യൻ യോഗ അസോസിയേഷൻ അംഗവും ആയുഷ് മിനിസ്ട്രി സർട്ടിഫൈഡ് ട്രയിനറും യോഗ അലയിൻസ് സർട്ടിഫൈഡ് ട്രയിനറുമായ മനോജ്‌ വടക്കേപുത്തൂർ ക്ലാസ് നയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL