SignIn
Kerala Kaumudi Online
Monday, 22 June 2026 4.46 AM IST

കരയോഗമന്ദിര ഉദ്ഘാടനം

d

മുഹമ്മ: വലിയ കലവൂർ കിഴക്കുംഭാഗം 5749ാം നമ്പർ വിദ്യാധിരാജാ നഗർ എൻ. എസ്. എസ് കരയോഗത്തിൽ മന്ദിരത്തിന്റെ എൻ.എസ്.എസ് പ്രസിഡന്റ് എം.ശശികുമാർ നിർവഹിച്ചു.കരയോഗം പ്രസിഡന്റ് പി.ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു.ആചാര്യൻ മന്നത്ത് പത്മനാഭന്റെ ഫോട്ടോ അനാഛാദനം അമ്പലപ്പുഴ താലൂക്ക് യൂണിയൻ പ്രസിഡന്റ് വി.ഗംഗാദത്തൻ നായർ നിർവഹിച്ചു. ആർ.സന്തോഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ഉന്നത വിജയം നേടിയ വിദ്യാർഥികളെ പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി അജയകുമാർ ആദരിച്ചു. താലൂക്ക് യൂണിയൻവൈസ് പ്രസിഡന്റ് കെ.ഹരിദാസ്,സെക്രട്ടറി ജി.ജെ.ജയമോഹൻ , കമ്മിറ്റിയംഗം ടി.സി.രാധാമോഹൻ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL