SignIn
Kerala Kaumudi Online
Tuesday, 16 June 2026 2.43 AM IST

ധനസഹായം നൽകണം

dhana

അമ്പലപ്പുഴ: ആലപ്പുഴ കളർകോടുണ്ടായ വാഹനാപകടത്തിൽ മരിച്ച 6 എം.ബി.ബി.എസ് വിദ്യാർത്ഥികളുടെ കുടുംബംഗങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായം നൽകണമെന്ന് ആവശ്യപ്പെട്ട് മെഡിക്കൽ കോളേജ് പി.ടി.എ,​ ജി.സുധാകരൻ എം.എൽ.എക്കും മന്ത്രി അഡ്വ.എം.ലിജുവിനും നിവേദനം നൽകി.സമ്പന്നരുടെ മക്കളാണെന്ന് തെറ്റിദ്ധരിക്കപ്പെട്ട സമൂഹമാണ് മെഡിക്കൽ വിദ്യാർത്ഥികളെന്നും അർഹമായ ധനസഹായം മുൻ സർക്കാരിന്റെ കാലത്തു ലഭിച്ചില്ലെന്നും നിവേദനത്തിൽ ചുണ്ടികാട്ടി.ആവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കുമെന്ന് ഇരുവരും ഉറപ്പ് നൽകിയതായി പി.ടി.എ വൈ.പ്രസിഡന്റ് ഷാജി വാണിയ പുരയ്ക്കൽ പറഞ്ഞു. മരിച്ച ആൽവിന്റേയും ആയുഷ് ഷാജിയുടേയും അമ്മമാർ ഒപ്പമുണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA, 20 20
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL