SignIn
Kerala Kaumudi Online
Tuesday, 16 June 2026 2.43 AM IST

വിസ്‌മയയെ അഭിനന്ദിച്ചു

x

എണ്ണയ്ക്കാട്: ഇന്ദിരാഗാന്ധി രാഷ്ട്രീയ ഉറാൻ അക്കാദമി കൊമേഴ്‌സ്യൽ പൈലറ്റ് ലൈസൻസ് നേടിയ പെരിങ്ങിലിപ്പുറത്ത് വിസ്മയെ സജി ചെറിയാൻ എം.എൽ.എ അഭിനന്ദിച്ചു. സി.പി.എം ജില്ല കമ്മിറ്റിയംഗം പുഷ്പലത മധു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.സുധാമണി, പഞ്ചായത്ത് അംഗങ്ങളായ എൻ.രാജേന്ദ്രൻ, രാജലക്ഷ്മി, കരുണ ഗവേണിംഗ് അംഗം കെ.കെ ഷാജി, കെ.മോൻകുമാർ, കനകരാജൻ, ടി.പി മാത്യു എന്നിവർ പങ്കെടുത്തു. പെരിങ്ങിലിപ്പുറം കിടങ്ങിൽ വിജയകുമാറിന്റെയും
ശോഭയുടെയും മകളാണ് വിസ്മ‌യ. സഹോദരി : വർഷ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA, 20 20
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL