SignIn
Kerala Kaumudi Online
Friday, 19 June 2026 1.50 PM IST

എസ്കലേറ്റർ സ്ഥാപിക്കണം

അമ്പലപ്പുഴ: അമ്പലപ്പുഴ റെയിൽവേ സ്റ്റേഷനിൽ എസ്കലേറ്റർ സ്ഥാപിക്കണമെന്ന് ആർ.ജെ.ഡി ആവശ്യപ്പെട്ടു . ദിവസേന നൂറുകണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന അമ്പലപ്പുഴ റെയിൽവേ സ്റ്റേഷനിൽ ഫ്ലാറ്റ്ഫോമുകളിലേക്ക് എത്തിച്ചേരാൻ എസ്കലേറ്ററോ ലിഫ്റ്റു സംവിധാനമോ ഇല്ലാത്തതിനാൽ ശാരീരികവൈകല്യമുള്ളവരും രോഗികളും ഏറെ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. മിക്ക ട്രെയിനുകളും രണ്ടും മൂന്നും ഫ്ലാറ്റ് ഫോമിലാണ് എത്തിച്ചേരുന്നത്. ഇവിടെ എസ്കലേറ്റർ സ്ഥാപിക്കാൻ കെ.സി.വേണുഗോപാൽ എം.പി അടിയന്തരമായി ഇടപ്പെടണമെന്ന് ആർ.ജെ.ഡി ജില്ല പ്രസിഡന്റ് സാദിഖ് എം.മാക്കിയിൽ ആവിശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL