SignIn
Kerala Kaumudi Online
Friday, 19 June 2026 1.26 PM IST

ഓാംബുഡ്സ് പേഴ്‌സൺ സിറ്റിംഗ് നാളെ

ആലപ്പുഴ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീൺ) ഭവനപദ്ധതി എന്നിവ സംബന്ധിച്ച പരാതികൾ പരിഹരിക്കുന്നതിനായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഒംബുഡ്സ്പേഴ്‌സൺ എം.എസ്.അബ്ദുൾ കലാം ആസാദ് നാളെ രാവിലെ 11 മണി മുതൽ മാവേലിക്കര ബ്ലോക്ക് ഓഫീസിൽ സിറ്റിംഗ് നടത്തും. ഈ ബ്ലോക്ക് പരിധിയിൽ ഉൾപ്പെട്ട ഗ്രാമപഞ്ചായത്തുകളിലെ തൊഴിലുറപ്പ് പദ്ധതി, പി.എം.എ.വൈ(ജി) പദ്ധതി എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ നേരിട്ടോ രേഖാമൂലമോ സമർപ്പിക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL