SignIn
Kerala Kaumudi Online
Wednesday, 24 June 2026 7.08 AM IST

സി.പി.എമ്മിനെതിരെ ജി. സുധാകരൻ

g-sudhakaran

തിരുവനന്തപുരം: പാർലമെന്റിൽ 62 സീറ്റിൽ നിന്ന് ആറു സീറ്റിലെത്തിയത് എങ്ങനെയാണെന്ന് സി.പി.എം നേതാക്കൾ ചിന്തിക്കണമെന്ന് ജി.സുധാകരൻ. നിയമസഭയിൽ ബഡ്ജറ്റ് ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്മ്യൂണിസത്തെ ശാപഗ്രസ്തമാക്കിയവരാണ് ഇവിടെയുള്ള നേതാക്കൾ. പിണറായിയുടെ ചെരുപ്പിന്റെ വാറഴിക്കാൻ പോലും തനിക്ക് യോഗ്യതയില്ലെന്നായിരുന്നു ആരോപണം. അതെല്ലാം ഫ്യൂഡൽ ഭാഷയാണ്. ചെറ്റക്കുടിലിൽ താമസിച്ചിരുന്നവരാണ് കമ്മ്യൂണിസ്റ്റുകാർ. ഇതിനെല്ലാം വിപരീതമായി മാറിയതു കൊണ്ടാണ് താൻ ഇറങ്ങിപ്പോയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: G SUDHAKARAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA