കണ്ണൂർ: സംസ്ഥാന ഇന്റർപോളി കലോത്സവത്തിന്റെ രണ്ടാം ദിനത്തിൽ 110 പോയിന്റുമായി ശ്രീനാരായണ പോളിടെക്നിക് കോളേജ് കൊട്ടിയം ഒന്നാം സ്ഥാനത്ത്. 100 പോയിന്റുമായി ശ്രീരാമ ഗവണ്മെന്റ് പോളിടെക്നിക് കോളേജ് തൃപ്രയാർ രണ്ടാം സ്ഥാനത്തും 81 പോയിന്റുമായി സെൻട്രൽ പോളിടെക്നിക് കോളേജ് തിരുവനന്തപുരം മൂന്നാം സ്ഥാനത്തും തുടരുന്നു. കലോത്സവം നാളെ സമാപിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |