
കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) എം.ബി.എ കോഴ്സിൽ ഒഴിവുള്ള ജനറൽ, സംവരണ സീറ്റുകളിലേക്ക് 30ന് സ്പോട്ട് അഡ്മിഷൻ നടത്തും. താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുമായി ഫാക്കൽറ്റി ഒഫ് ഫിഷറീസ് മാനേജ്മെന്റ് ഓഫീസിൽ രാവിലെ 10ന് ഹാജരാകണം. വിവരങ്ങൾക്ക്: kufos.ac.in, ഫോൺ: 0484 2275066, 9447263462.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |