SignIn
Kerala Kaumudi Online
Thursday, 25 June 2026 3.05 AM IST

എൻജിനിയറിംഗ്, മെഡിക്കൽ: 28സമുദായങ്ങളിലുള്ളവർക്ക് രേഖകൾ നൽകാം

aa

തിരുവനന്തപുരം: എൻജിയറിംഗ്, ഫാർമസി, ആർക്കിടെക്ചർ, മെഡിക്കൽ, അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് 28 സമുദായങ്ങളിലെ വിദ്യാർത്ഥികൾക്ക് രേഖകൾ നൽകാൻ 25വരെ അവസരം. എസ്.ഇ.ബി.സി പട്ടികയിൽ പുതുതായി ഉൾപ്പെട്ട സമുദായങ്ങളിലെ വിദ്യാർത്ഥികൾക്കാണിത്. സംസ്ഥാന പിന്നാക്ക വിഭാഗ (ഒ.ബി.സി) പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളതും എന്നാൽ നിലവിലെ എസ്.ഇ.ബി.സി പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്തതുമായ 28 സമുദായങ്ങളെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INFORMATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA