SignIn
Kerala Kaumudi Online
Sunday, 20 September 2026 7.01 PM IST

ഇ.ഡിയുടെ കത്ത് സർക്കാരിന് കൈമാറിയെന്ന് ഡി.ജി.പി

ravada-chandrasekhar

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് പിണറായി വിജയനെതിരെയുള്ള എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കത്തും വിവരങ്ങളും തുടർനടപടികൾക്കായി സർക്കാരിന് കൈമാറിയതാതി ഡി.ജി.പി റവാഡ ചന്ദ്രശേഖർ. പൊലീസ് ആസ്ഥാനത്ത് മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി വി.ഡി.സതീശൻ ഡാൻസ് കളിക്കുന്ന എ.ഐ വീഡിയോ നീക്കം ചെയ്തത് പൊലീസ് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ്. ഇതുസംബന്ധിച്ച് 9 പരാതികൾ ലഭിച്ചിരുന്നു. ഇതേത്തുടർന്നാണ് വീഡിയോ നീക്കാൻ മെറ്റയോട് ആവശ്യപ്പെട്ടതെന്നും ഡി.ജി.പി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAVADA CHANDRASEKHAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA