SignIn
Kerala Kaumudi Online
Wednesday, 26 August 2026 3.15 AM IST

ഇന്ന് മഴയ്ക്ക് സാദ്ധ്യത: 4 ജില്ലകളിൽ യെല്ലോ അലർട്ട്

READ ENGLISH VERSION
rain

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാദ്ധ്യത. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട്. ജാർഖണ്ഡിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി ന്യൂനമർദ്ദവും മഴ സാദ്ധ്യതയുമുണ്ട്. ഇന്നലെ മിക്ക ജില്ലകളിലും ശക്തമായ മഴ ലഭിച്ചു. മലയോരമേഖലകളിൽ മഴ സാദ്ധ്യതയുള്ളതിനാൽ മുന്നൊരുക്കത്തിന് റവന്യു, ദുരന്തനിവാരണ വകുപ്പുകൾക്ക് നിർദ്ദേശം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA