SignIn
Kerala Kaumudi Online
Thursday, 24 September 2026 2.10 AM IST

ക്ഷേമപെൻഷൻ വിതരണം ഇന്ന് മുതൽ

1
1

തിരുവനന്തപുരം: ഈ മാസത്തെ സാമൂഹ്യക്ഷേമ പെൻഷൻ ഇന്ന് മുതൽ വിതരണം ചെയ്യും. ഇതിനായി 1,068.79 കോടി സർക്കാർ അനുവദിച്ചു. ക്ഷേമപെൻഷൻ വിതരണത്തിനായി 957.93 കോടിയും ക്ഷേമനിധി ബോർഡുകൾ വഴിയുള്ള പെൻഷൻ വിതരണത്തിനായി 110.86 കോടിയുമാണ് അനുവദിച്ചത്. 52ലക്ഷത്തോളം പേർക്ക് രണ്ടായിരം രൂപ വീതമാണ് പെൻഷൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PENSION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA