SignIn
Kerala Kaumudi Online
Wednesday, 21 October 2026 4.52 AM IST

മുല്ലപ്പെരിയാർ: അഡ്വ. റോയ് എബ്രഹാം കേരളത്തിന്റെ സ്‌പെഷ്യൽ കൗൺസൽ

adv

ന്യൂഡൽഹി: മുല്ലപ്പെരിയാർ തർക്കത്തിൽ കേരളത്തിനു വേണ്ടി ഹാജരാകാൻ സുപ്രീംകോടതി അഭിഭാഷകൻ അഡ്വ. റോയ് എബ്രഹാമിനെ നിയമിച്ചു. കേരളത്തിന്റെ സ്‌പെഷ്യൽ കൗൺസലായി നിയമിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. അന്തർ സംസ്ഥാന നദീജല തർക്കവുമായി ബന്ധപ്പെട്ട് സുപ്രീംകോ‌ടതിക്കു പുറമെ ട്രൈബ്യൂണലുകളിലും ഹാജരാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MULLAPERIYAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY