SignIn
Kerala Kaumudi Online
Wednesday, 21 October 2026 3.16 AM IST

തൂഫാൻ: 95 പേർ കൂടി അറസ്റ്റിൽ

e

തിരുവനന്തപുരം: പൊലീസിന്റെ ലഹരിവേട്ടയായ ഓപ്പറേഷൻ തൂഫാനിൽ 95 പേർ കൂടി അറസ്റ്റിലായി. 90 കേസുകൾ രജിസ്റ്റർ ചെയ്തു. ഇതുവരെ 26784.516 ഗ്രാം എം.ഡി.എം.എയും 1702.041 കി.ഗ്രാം കഞ്ചാവും 5732.792 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തിട്ടുണ്ട്. ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങൾ 9497979794, 9497927797 നമ്പരുകളിൽ അറിയിക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY