
തിരുവനന്തപുരം: വർദ്ധിച്ചുവരുന്ന ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കാനും നിയന്ത്രിക്കാനും 'ഹൃദയരാഗം' പദ്ധതിയുമായി ആരോഗ്യ വകുപ്പ്. സ്ക്രീനിംഗ്, നേരത്തെയുള്ള രോഗനിർണയം, ചികിത്സ ഉറപ്പാക്കൽ, തുടർനിരീക്ഷണം എന്നിവയാണ് ലക്ഷ്യമിടുന്നത്. സംസ്ഥാന നോൺ കമ്മ്യൂണിക്കബിൾ ഡിസീസ് നോഡൽ ഓഫീസറെ പദ്ധതിയുടെ നോഡൽ ഓഫീസറായി ചുമതലപ്പെടുത്തി. ആദ്യഘട്ടത്തിൽ വട്ടിയൂർക്കാവ്, ഇടുക്കി, നിലമ്പൂർ നിയമസഭാ മണ്ഡലങ്ങളിലാണ് പദ്ധതി നടപ്പാക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |