SignIn
Kerala Kaumudi Online
Wednesday, 26 August 2026 3.16 AM IST

ഓപ്പറേഷൻ തൂഫാൻ: 36 പേർ കൂടി അറസ്റ്റിൽ

k

തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ 33 കേസുകളിലായി 36 പേർ കൂടി അറസ്റ്റിലായി. ആകെ കേസുകളുടെ എണ്ണം 9,655 ആയി ഉയർന്നു. ആകെ 10,417 അറസ്റ്റുകളാണ് ഇതുവരെ നടന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA