SignIn
Kerala Kaumudi Online
Tuesday, 25 August 2026 1.03 AM IST

കെ.സി.എൽ : മൂന്നാം ജയവുമായി കാലിക്കറ്റ്

തിരുവനന്തപുരം : കെ.സി.എല്ലിൽ ഇന്നലെ നടന്ന മത്സ‌രത്തിൽ കാലിക്കറ്റ് ഗ്ളോബ്സ്റ്റാർസ് ആലപ്പി റിപ്പിൾസിനെ ആറുവിക്കറ്റിന് തോൽപ്പിച്ചു. സീസണിലെ മൂന്നാം ജയവുമായി കാലിക്കറ്റ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്.

ഇന്നത്തെ മത്സരങ്ങൾ

ആലപ്പി Vs കൊല്ലം, 2.30 pm മുതൽ

ട്രിവാൻഡ്രം Vs തൃശൂർ, 6.45 pm മുതൽ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KCL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA